രാമനാട്ടുകര: കേരള ഹെൽത്ത് സർവ്വീസിൽ അഡീഷണൽ ഡയറക്ടറും എത്തിക്കൽ മെഡിക്കൽ ഫോറത്തിന്റെ സ്ഥാപക പ്രസിഡന്റും കേരളത്തിന്റെ ആദ്യത്തെ ചീഫ് എഞ്ചിനീയറായിരുന്ന ടി.പി കുട്ടിയമ്മുവിന്റെ മകനുമായ ഡോ. എം.പി അബൂബക്കർ ഹാജി (87) അന്തരിച്ചു.
മയ്യിത്ത് നമസ്കാരം ഇന്ന് (ചൊവ്വ) ളുഹർ നമസ്കാര ശേഷം രാമനാട്ടുകര ചെമ്മലിൽ മസ്ജിദിൽ.
ഭാര്യ: പരേതയായ ഖദീജ.
മക്കൾ: ഡോ. ഔസാഫ് അഹ്സൻ (ഇഖ്റ ഹോസ്പിറ്റൽ, കോഴിക്കോട്), അഫ്താബ് അഹ്മദ് (ഖത്തർ), റമീസ.
മരുമക്കൾ: റസീന മണിപ്പാൽ, ഹഷീറ തലശ്ശേരി.
Tags:
kozhikode
