കൊടിയത്തൂർ: "കാൻസർ കിടക്കയിൽ നിന്നുള്ള കുറിപ്പുകൾ" പുസ്തക രചയിതാവ് ശ്രീമതി: ഡോ. നീന മുനീറിനെ സൗത്ത് കൊടിയത്തൂർ കോൺഗ്രസ് കമ്മറ്റി ആദരിച്ചു.
ചടങ്ങിൽ കെ.ടി മർസൂർ, കെ.ടി ഹമീദ് പാറകുഴിയൻ, മുഹമ്മദ് ഒ.പി, അബ്ദുറഹിമാൻ, റാഫി കുയ്യിൽ, അബ്ദുല്ല മാസ്റ്റർ, മുഹമ്മദ് ചെറി, ഹമീദ് ചാലിൽ, ലത്തീഫ് കെ.ടി, ഫസൽ കൊടിയത്തൂർ, കണിയാത്ത് കുഞ്ഞി, പി.പി യൂസഫ് തുടങ്ങിയവർ പങ്കെടുത്തു.
Tags:
kodiyathur

