Trending

പത്തുമ്മ (93).



ചെറുവാടി: തേനെങ്ങാപറമ്പിൽ പത്തുമ്മ (93) നിര്യാതയായി.

മയ്യത്ത് നമസ്കാരം ഇന്ന് (വെള്ളി) വൈകുന്നേരം 5 മണിക്ക് ചെറുവാടി പുതിയൊത്ത് ജുമുഅത്ത് പള്ളി.

മക്കൾ: ടി.പി അഹമ്മദ്, ടി.പി അബ്ദുള്ള, ടി.പി അസീസ് മറിയുമ്മ.

മരുമക്കൾ: റുഖിയ്യ, നഫീസ, മറിയമ്പി, ജമീല, പരേതനായ മുഹമ്മദ്‌ കുനിയിൽ.
Previous Post Next Post
Italian Trulli
Italian Trulli