Trending

സാമി (70).



കൊടിയത്തൂർ: മുറത്തുമൂല പരേതയായ സരോജിനി പി.പിയുടെ ഭർത്താവ് സാമി (70) നിര്യാതനായി.

സംസ്കാരം ഇന്ന് (വെള്ളി) രാത്രി 11 മണിക്ക്.

മക്കൾ: ആതിര, ആദർശ്.

മരുമകൻ: അമൽ (വടക്കാഞ്ചേരി).
Previous Post Next Post
Italian Trulli
Italian Trulli