വേർപാട്
22-08-2026, ശനി
കാരക്കുറ്റി: വിള ക്കോട്ടിൽ പരേതനായ ആലിക്കുട്ടിയുടെ ഭാര്യ ആമിന (93) നിര്യാതയായി.
മയ്യിത്ത് നമസ്കാരം ഇന്ന് (ശനി) വൈകീട്ട് 4:15ന് കാരക്കുറ്റി ജുമുഅത്ത് പള്ളിയിലും 4:30ന് കൊടിയത്തൂർ ജുമുഅത്ത് പള്ളിയിലും.
മക്കൾ: ഹസ്സൻ കോയ വിളക്കോട്ടിൽ, മുഹമ്മദുണ്ണി വിളക്കോട്ടിൽ, കദീജ വലിയപറമ്പ്, ഫാത്തിമ കക്കാട്, ആയിഷ കൊടിയത്തൂർ, റുക്കിയ വിളക്കോട്ടിൽ, മറിയം കക്കാട്, സുബൈദ അരീക്കോട്.