വേർപാട്
22-08-2026, ശനി
കൂളിമാട്: വൈത്തല വി.സി അബൂബക്കർ നിര്യാതനായി.
മയ്യിത്ത് നമസ്കാരം ഇന്ന് (ശനി) രാവിലെ 11 മണിക്ക് പി.എച്ച്.ഇ.ഡി ജുമാ മസ്ജിദിലും പിന്നീട് താത്തൂർ ജുമാ മസ്ജിദിലും നടക്കും.
ഭാര്യ: റുക്കിയ പുള്ളാവൂർ.
മക്കൾ: തസ്ലീന, ജസീന, മുഹ്സിന, ലുബ്‌ന.
മരുമക്കൾ: ഫിറോസ് തച്ചണ്ണ, ജംഷിദ് മപ്രം, ശറഫുദ്ധീൻ മണ്ണാർക്കാട്, ആബിദ് അഷ്അരി മലപ്പുറം.
സഹോദരങ്ങൾ: വി.സി മുഹമ്മദ്, ശുകൂർ, മുനീർ, മൈമൂന, റംലത്ത്, റൈഹാനത്.