കൊടിയത്തൂർ: കാരാട്ട് മൂസ കുട്ടി (87) നിര്യാതനായി.
മയ്യിത്ത് നമസ്കാരം ഇന്ന് (വെള്ളി) വൈകുന്നേരം 5 മണിക്ക് കൊടിയത്തൂർ ജുമാ മസ്ജിദിൽ.
ഭാര്യ: ഫാത്തിമ
മക്കൾ: മുജീബ് കാരാട്ട് (കാരാട്ട് ട്രാവൽസ്), റുഖിയ്യ, സാജിദ.
മരുമക്കൾ: നജ്നാബി മാട്ടുമുറി, പരേതനയായ ശംസുദ്ധീൻ.