Trending

മെക് സെവൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

കൊടിയത്തൂർ: മെക് സെവൻ കൊടിയത്തൂർ യൂണിറ്റ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. മുതിർന്ന അംഗം എം.എ അബ്ദുറഹിമാൻ മാസ്റ്റർ പതാക ഉയർത്തി. വാർഡ് മെമ്പർ ടി കെ അബൂബക്കർ അധ്യക്ഷത വഹിച്ചു. 

ജി.എം.യു.പി സ്കൂൾ പ്രധാനാധ്യാപിക ഷക്കീല സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. എ.എം ഷബീർ പ്രതിജ്ഞ ചൊല്ലികൊടുത്തു. ട്രൈനർ ബീരാൻകുട്ടി കൊടിയത്തൂർ സ്വാഗതം പറഞ്ഞു. പ്രവാസി അബ്ദുല്ല, സുഹാസ് ലാംഡ, നജ്മു, നഫീസ, ജുഹൈന എന്നിവർ സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli