Trending

നബീസ പാറമ്മൽ (63).



കക്കാട്: സർക്കാർപ്പറമ്പ് അബ്ദുറഹിമാൻ (വീച്ചിമാൻ) ന്റെ ഭാര്യ നബീസ പാറമ്മൽ (63).
മയ്യത്ത് നമസ്കാരം വൈകിട്ട് 5 മണിക്ക് കക്കാട് കുന്നത്ത് പള്ളിയിൽ.

മക്കൾ: ഹാരിസ്, ആഷിക്, റസീന, ഷബീന.

മരുമക്കൾ: ഫിറോസ് പുൽപറമ്പിൽ, സലീം ഊർക്കടവ്, ഹസ്ന.
Previous Post Next Post
Italian Trulli
Italian Trulli