കൊടിയത്തൂർ: സൗത്ത് കൊടിയത്തൂർ പരേതനായ മുഹമ്മദ് കണ്ണഞ്ചേരിയുടെ (റേഷൻ ഷോപ്പ്) മകൻ അഷ്‌റഫ് കണ്ണഞ്ചേരി (59) നിര്യാതനായി.
ആൻഡമാനിൽ വെച്ച് ഹൃദയസ്തംഭനം മൂലമാണ് മരണം.
മാതാവ്: ആമിന.
ഭാര്യ: സാബിറ (ഓമശ്ശേരി).
മക്കൾ: ബാസിത്ത് (കാനഡ), ബാസില (മാട്ടുമുറി), ഡോ. ബിസ്‌ല, ബാസിം (+1,CMRHSS).
മരുമക്കൾ: റമീസ് (മാട്ടുമുറി), ഹിബ (കരുവാരക്കുണ്ട്).