Trending

സി.പി.സി മുഹമ്മദ്‌ (83).



കൊടിയത്തൂർ: ചാത്തപറമ്പിൽ സി.പി.സി മുഹമ്മദ്‌ (83) മരണപ്പെട്ടു.

ഭാര്യ: മാറിയക്കുട്ടി കൂടത്തിൽ.

മക്കൾ: അബ്ദു ഷുക്കൂർ, അബ്ദുറഷീദ്, നജീം, ശറഫുദ്ധീൻ, ഉമ്മുകുൽസു, സുഹറാബി, സജ്‌ന.

മരുമക്കൾ: ആയിഷ വാക്കാലൂർ, ഹസ്ബിന പൂവാറട്ടുപറമ്പ്, നസീഹ വാഴക്കാട്, ഫാത്തിമ സുൽഫിയത്ത് ആനയാംകുന്ന്.

മയ്യിത്ത് നമസ്കാരം ഇന്ന് 24-3-2024 ഞായർ ഉച്ചക്ക് 12 മണിക്ക് സൗത്ത്കൊടിയത്തൂർ ജുമാമസ്ജിദിൽ.
Previous Post Next Post
Italian Trulli
Italian Trulli