Trending

കാഞ്ഞിരാല അബ്ദു സമദ് (84).



അരീക്കോട്: പഴയ കാല ഫുട് ബോളറും വ്യാപാരിയുമായിരുന്ന പ്രമുഖ കുടുംബാംഗം കാഞ്ഞിരാല അബ്ദു സമദ് (84) അന്തരിച്ചു.

മാവൂർ ഗ്വോളിയോർ റയോൺസ് ജീവനക്കാരനായിരുന്നു.

ഭാര്യ: ജമീല പൂളക്കുന്നൻ മഞ്ചേരി.

മക്കൾ: സജീർ കാഞ്ഞിരാല ട്രേഡേഴ്സ് അരീക്കോട്), ഷിബിലി (ജിദ്ദ), ജെസ്സി, നസ്‌ല.

മരുമക്കൾ: ഫിറോസ് പന്തലകത്ത് അരീക്കോട്, മുഹമ്മദ് ജംഷി എടക്കര, മുംതാസ് രാമനാട്ടുകര, ഫളീല മലപ്പുറം.

മയ്യിത്ത് നമസ്കാരം നാളെ (ഞായർ ) പത്തനാപുരം ജുമാ മസ്ജിദിൽ.
Previous Post Next Post
Italian Trulli
Italian Trulli