Trending

തിരഞ്ഞെടുപ്പ് പ്രചരണം: പാഴൂരിൽ യുഡിഎഫ് സജീവം.



കൂളിമാട്: തിരഞ്ഞെടുപ്പ് പ്രചരണത്തിൽ പാഴൂർ വാർഡിൽ യുഡിഎഫ് സജീവം. രണ്ട് ബൂത്തുകളുടെ സംയുക്ത കൺവെൻഷൻ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് എൻ.എം ഹുസൈൻ ഉദ്ഘാടനം ചെയ്തു.

പി.ടി. അബ്ദുല്ല മാസ്റ്റർ അധ്യക്ഷനായി. ഫഹദ് പാഴൂർ, വാർഡ് മെംബർ ഇ.പി വത്സല, എൻ അബ്ദുല്ല മാസ്റ്റർ, ശഹീർ പാഴൂർ, കെ.കെ മൂസ്സ, പി.പി കരീം, പി.പി ഉണ്ണി മോയി, എം.കെ അനീസ് തുടങ്ങിയവർ സംസാരിച്ചു.

വിവിധ ബൂത്ത്കമ്മിറ്റി ഭാരവാഹികളായി
കെ.കെ മൂസ്സ, എം.കെ
അനീസ്, എം.കെ
സാലിഹ്, എൻ അബ്ദുല്ല മാസ്റ്റർ, പി.പി ഉണ്ണി മോയി, പി ഇഖ്ബാൽ മാസ്റ്റർ എന്നിവരെ തെരെഞ്ഞെടുത്തു.

Previous Post Next Post
Italian Trulli
Italian Trulli