HomeMUKKAM ഓണാഘോഷം സംഘടിപ്പിച്ചു. August 21, 2026 മുക്കം: മുക്കം വേദിക വെഡ്ഡിംഗ്സിന്റെ ഈ വർഷത്തെ ഓണാഘോഷം കാഞ്ചനമാലയോടൊപ്പം ആഘോഷിച്ചു.ഷോറൂമിൽ സംഘടിപ്പിച്ച പരിപാടികൾ കാഞ്ചനമാല ഉദ്ഘാടനം ചെയ്തു. വേദിക സ്റ്റാഫിന്റെ കലാ പരുപാടികളും ഓണ സന്ധ്യയും നടന്നു. Tags: MUKKAM Facebook Twitter