HomeMAVOOR മുഹമ്മദലി മാവൂർ (81). August 21, 2026 വേർപാട്21-08-2026, വെള്ളിമാവൂർ: മുഹമ്മദലി (81) നിര്യാതനായി.മയ്യിത്ത് നമസ്കാരം ഇന്ന് (വെള്ളി) രാത്രി 9 മണിക്ക് മാവൂർ പാറമൽ ജുമാ മസ്ജിദിൽ.മകൾ: സുബൈദ കൊടിയത്തൂർ.മരുമകൻ: കീലത്ത് ഉസൈൻ കൊടിയത്തൂർ. Tags: MAVOOR OBITUARY Facebook Twitter