Trending

ചെമ്പായിക്കാവ് മുഹമ്മദാജി.

വേർപാട്
06-07-2026, തിങ്കൾ

കിഴുപറമ്പ്: ഓത്തുപ്പള്ളിപ്പുറയി സ്വദേശിയും ചീപ്പനങ്ങോട്ട് മഹല്ല് ജുമഅത്ത് പള്ളി പ്രസിഡന്റുമായിരുന്ന മണ്ണിൽ തൊടി ചെമ്പായിക്കാവ് മുഹമ്മദാജി നിര്യാതനായി.

മയ്യിത്ത് നമസ്കാരം ഇന്ന് (തിങ്കൾ) ഉച്ചക്ക് 3 മണിക്ക് ചീപനങ്ങോട്ട്‌ പള്ളിയിൽ.
Previous Post Next Post
Italian Trulli
Italian Trulli