വേർപാട്
03-07-2026, വെള്ളി
കൊടിയത്തൂർ: പരേതനായ പുതിയോട്ടിൽ അബൂബക്കറിന്റെ ഭാര്യ നടുക്കണ്ടത്തിൽ ആയിഷ കുട്ടി (93) നിര്യാതയായി.
മയ്യത്ത് നമസ്കാരം നാളെ (ശനി) രാവിലെ 8 മണിക്ക് കൊടിയത്തൂർ ജുമാഅ മസ്ജിദിൽ.
മക്കൾ: അബ്ദുൽ ഖാദർ (റിയാദ്), അബ്ദുല്ല മാസ്റ്റർ (റിട്ട. എച്ച്.എം), അബ്ദുൽ മജീദ്, അബ്ദുറഹിമാൻ, ഫാത്തിമ, അബ്ദുൽ അസീസ്.
മരുമക്കൾ: വി.കെ മുഹമ്മദ് കബീർ, നഫീസ കാക്കിരി, കദീജ ടീച്ചർ (റിട്ട. എച്ച്.എം എസ്.കെ.യു.പി.എസ് കൊടിയത്തൂർ), സാഹിറബി (ചെറുവാടി), സാജിത (കറുത്തപറമ്പ്),
ഫാത്തിമ (പുൽപ്പറമ്പിൽ).