Trending

തൂഫാൻ: ലഹരി വിരുദ്ധ സന്ദേശ റാലി നടത്തി എസ്.പി.സി.

കൊടിയത്തൂർ: ഓപറേഷൻ തൂഫാൻ സന്ദേശമുൾകൊണ്ട് കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റിൻ്റ നേതൃത്വത്തിൽ വിദ്യാലയത്തിലും പരിസരത്തും ലഹരി വിരുദ്ധ സന്ദേശ റാലി സംഘടിപ്പിച്ചു. 

റാലി പ്രധാനാധ്യാപകൻ കെ.പി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

സജി വി തോമസ്, കെ.കെ നവാസ് 
പി.ജി മുഹമ്മദ്, സലീം കൊളായി, യു.പി ഹാത്തിക്ക, പി.സി ജംഷിദ സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli