വേർപാട്
27-06-2026, ശനി
മുക്കം: പൊറ്റശ്ശേരി ഫിർദൗസ് വീട്ടിൽ മുഹമ്മദ് ഷഫീഖിന്റെ മകനും ചേന്ദമംഗല്ലൂർ അൽ ഇസ്ലാഹ് ഇംഗ്ലീഷ് സ്ക്കൂളിലെ വിദ്യാർഥിയുമായ അബ്ദുല്ല ബസാം (09) നിര്യാതനായി.
മാതാവ്: ടി.എം ഫിദ (അധ്യാപിക, ചേന്ദമംഗല്ലൂർ അൽ ഇസ്ലാഹ് ഇംഗ്ലീഷ് സ്ക്കൂൾ).
സഹോദരൻ: ഇസ്സഹയാൻ (വിദ്യാർത്ഥി, ചേന്ദമംഗല്ലൂർ അൽ ഇസ്ലാഹ് ഇംഗ്ലീഷ് സ്ക്കൂൾ).
ഇന്ന് (ശനി) വൈകിട്ട് 4.30ന് കൂട്ടുകാരോടപ്പം കളിക്കുന്നതിനിടയിൽ വീടിന് സമീപത്തെ മത്സ്യം വളർത്തുന്ന കുളത്തിൽ വീണ് അപകടത്തിൽ പെടുകയായിരുന്നു.