വേർപാട്
21-06-2026, ഞായർ
ചെറുവാടി: പൊറ്റമ്മൽ പൂവ്വഞ്ചേരി കുഞ്ഞി മൊയ്തീൻ (85) നിര്യാതനായി.
മയ്യത്ത് നമസ്ക്കാരം ഇന്ന് (ഞായർ) വൈകുന്നേരം 3 മണിക്ക് മുള്ളമടക്കൽ ജുമാ മസ്ജിദിൽ
മക്കൾ: പൂവഞ്ചേരി മൻസൂർ, ജാഫർ, അൻസാരി.
Our website uses cookies to improve your experience. Learn more
Ok