വേർപാട്
20-06-2026, ഞായർ
വെസ്റ്റ് കൊടിയത്തൂർ: കലങ്ങോട്ട് താമസിക്കുന്ന ഹനീഫ (82) നിര്യാതനായി.
മയ്യിത്ത് നമസ്കാരം ഇന്ന് (ഞായർ) രാവിലെ 9 മണിക്ക് വെസ്റ്റ് കൊടിയത്തൂർ ജുമാ മസ്ജിദിൽ.
ഭാര്യ: പരേതയായ കുഞ്ഞാതുട്ടി.
മക്കൾ: സുബൈർ (ബാബു), സൽമത്ത്, സഹറാബാനു,
മരുമകൾ: ആബിദ.
സഹോദരങ്ങൾ: അബ്ദുറഹിമാൻ, കോയാമു ഹാജി, കുഞ്ഞിമൊയ്‌ദീൻ, യൂസഫ്, നബീസ, ഉമ്മത്തി, പരേതരായ അലിയാപ്പു, പാത്തുമ്മ.