വേർപാട്
07-06-2026, ഞായർ
കൊടിയത്തൂർ: കൊടിയത്തൂർ കാരക്കുറ്റിയിലെ വിളക്കോട്ടിൽ ഉമ്മാച്ച (75) നിര്യാതയായി.
ഭർത്താവ്: ഇ.കെ മൂസ.
മയ്യിത്ത് നമസ്കാരം ഇന്ന് (ഞായർ) വൈകുന്നേരം 4.30ന് കാരക്കുറ്റി സുന്നി മസ്ജിദിലും 4.45 ന് കൊടിയത്തൂർ ജുമാ മസ്ജിദിലും.
മക്കൾ: മുഹമ്മദ് കുഞ്ഞി സീതൾ (ഖത്തർ), അഡ്വ: സജിമോൻ കാരക്കുറ്റി (ഖത്തർ).
മരുമക്കൾ: സാലിഹത്ത് സി.എം (ഊർക്കടവ്), തസ്നീബ സി.ബി.(തിരുവമ്പാടി).
സഹോദരങ്ങൾ: റസാഖ് കൊടിയത്തൂർ, ബിലാൽ, റൈഹാനത്ത്.