Trending

ഫാത്തിമ ഹജ്ജുമ്മ (71).

വേർപാട്
07-06-2026, ഞായർ

കൂളിമാട്: താഴത്ത് വീട്ടിൽ സെയ്തുട്ടിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (71) നിര്യാതയായി.

മയ്യിത്ത് നമസ്‌ക്കാരം 
ഇന്ന് (ഞായർ) വൈകുന്നേരം 5.30 ന് കൂളിമാട് ജുമുഅത്ത് പള്ളിയിൽ.

മക്കൾ: ടി.വി ബശീർ (ബ്രാഞ്ച് സെക്രട്ടരി, സി.പി.ഐ.എം കൂളിമാട്), ടി.വി മുഹമ്മദ് ഷാഫി (അധ്യാപകൻ, പുത്തൂർ പള്ളിക്കൽ ഹയർ സെക്കണ്ടറി സ്‌കൂൾ), ഖദീജ, ഷൗഖത്ത് (ഖത്തർ), മുഹമ്മദ് ഹബീബ്, മുഹമ്മദ് അക്ബർ, ഹനീഫ (ഖത്തർ).

മരുമക്കൾ: മെഹനാസ് (പന്നൂർ), ലിസീന (കിഴക്കോത്ത്), മുഹമ്മദലി ചെറുവാടി (ഖത്തർ), സബീല (ചേലക്കോട്), സഫരിയ (കാപ്പാട്), സ്വാലിഹ (മാവായി), ഷാഹിദ (ഓമശ്ശേരി).
Previous Post Next Post
Italian Trulli
Italian Trulli