വേർപാട്
07-06-2026, ഞായർ
താത്തൂർ മഹല്ല് മുൻ പ്രസിഡന്റായിരുന്ന മർഹൂം കൊന്തല്ലീരി മൂസ ഹാജിയുടെ മകനും താത്തൂർ ജുമാ മസ്ജിദ് കമ്മിറ്റി ഉപാധ്യക്ഷനും താത്തൂരിലെ പഴയ വ്യാപാരിയുമായ കൊന്തല്ലീരി അഹ്മദ് കുട്ടി ഹാജി നിര്യാതനായി.
മയ്യിത്ത് നമസ്കാരം ഇന്ന് (ഞായർ) ഉച്ചക്ക് 12.30 ന് PHED ജുമാ മസ്ജിദിലും 1 മണിക്ക് താത്തൂർ ജുമാ മസ്ജിദിലും.