Trending

ജോളി കാക്കനാട്ട് (66).

തോട്ടുമുക്കം: തോട്ടുമുക്കത്തെ പ്രമുഖ വ്യാപാരി ജോളി കാക്കനാട്ട് (66) നിര്യാതനായി.

സംസ്‌കാരം നാളെ (ചൊവ്വ) രാവിലെ 11 മണിക്ക് വീട്ടിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തോട്ടുമുക്കം സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ.

ഭാര്യ: സുജ കോട്ടയം (ആർപ്പൂക്കര കിഴക്കെകോയിക്കൽ കുടുംബാംഗം).

മക്കൾ: ഷാരോൺ കെ ജോളി (കാനഡ), ദിവ്യാ കെ ജോളി (ന്യൂസിലാൻഡ്).

മരുമക്കൾ: അനഘ വാഴപ്പിള്ളി പുത്തൻചിറ (തൃശൂർ), വിനു എടശ്ശേരിമടയത്ത് കൊരട്ടി (തൃശൂർ).
Previous Post Next Post
Italian Trulli
Italian Trulli