വാഴക്കാട്: വാഴക്കാട് പൂവാടിച്ചാലിൽ പരേതനായ പി.സി മുഹമ്മദ് മാസ്റ്ററുടെ ഭാര്യ ആയിഷ (86) നിര്യാതയായി.
മയ്യിത്ത് നമസ്കാരം ഇന്ന് (ചൊവ്വ) ഉച്ചക്ക് 12 മണിക്ക് വാഴക്കാട് വലിയ ജുമുഅത്ത് പള്ളിയിൽ നടന്നു.
മക്കൾ: സാദിക് അലി (റിട്ട. HM GHSS അരിമ്പ്ര), ജാബിർ (റിട്ട. ഫാർമസിസ്റ്റ് താലൂക്ക് ഹോസ്പിറ്റൽ മലപ്പുറം), അബ്ദു ഊഫ് (റിട്ട. പ്രിൻസിപ്പൽ GHSS ബെല്ല ഈസ്റ്റ്), കാഞ്ഞങ്ങാട് സഈദ, നസീറ (റിട്ട. ടീച്ചർ, മോങ്ങം യുപി സ്കൂൾ), ഹസീന (ടീച്ചർ മർക്കസ് HSS കാരന്തൂർ).
മരുമക്കൾ: അബ്ദുസ്സലാം, അരീക്കോട് (റിട്ട. അസി. എക്‌സൈസ് ഇൻസ്പെക്ടർ മലപ്പുറം), അഹമ്മദ് പുതുക്കുടി റ്രിട്ട. ടീച്ചർ മർക്കസ് HSS കാരന്തൂർ), റസിയ കരിപ്പൂർ, സുലൈഖ കോഹിനൂർ, ഷമീമ പള്ളിക്കൽ ബസാർ, പരേതനായ അബ്ദുൽ കരീം മോങ്ങം (HM മോങ്ങം യു. പി സ്കൂൾ).