സൗത്ത് കൊടിയത്തൂർ ഇരട്ടക്കുളങ്ങര റസിഡൻസ് അസോസിയേഷന്റെ പ്രഥമ വാർഷിക ആഘോഷം മെയ് 30 ശനിയാഴ്ച വൈകുന്നേരം ഏഴു മണിക്ക് പാരമൌണ്ട് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും.
ഉദ്ഘാടനം, പ്രതിഭകളെ ആദരിക്കൽ, കലാ പരിപാടികൾ, പ്രമുഖ സിനിമ നടൻ കുമാർ സുനിൽ അവതരിപ്പിക്കുന്ന സോളോ ഡ്രാമ - കുമരൂ പ്രത്യേക പരിപാടി ഉണ്ടായിരിക്കുന്നതാണ്.
Tags:
KODIYATHUR