വേർപാട്
27-05-2026, ബുധൻ
മുക്കം: കളൻതോട് ഏരിമല പടിഞ്ഞാറേ തൊടികയിൽ നിര്യാധനായ കുഞ്ഞന്റെ ഭാര്യ ദേവകി (87) നിര്യാധയായി.
സംസ്കാരം ഇന്ന് (ബുധൻ) വൈകിട്ട് 5 മണിക് വീട്ടുവളപ്പിൽ.
മക്കൾ: ഹൈമാവതി, പത്മാവതി, ജയപ്രകാശ്.
മരുമക്കൾ: ലതിക, പരേതരായ രാമൻക്കുട്ടി പുൽപറമ്പിൽ, രമേശൻ വെള്ളിപറമ്പ്.