വേർപാട്
03-05-2026, ഞായർ
കട്ടാങ്ങൽ: പൗര പ്രമുഖനും മുൻ ഗ്രാസിം ജീവനക്കാരനുമായിരുന്ന വെള്ളലശ്ശേരി പുലിക്കോട്ട് എ.പി സീതി (89) നിര്യാതനായി.
മയ്യത്ത് നമസ്കാരം ഇന്ന് (ഞായറാഴ്ച) രാവിലെ 10 മണിക്ക് വെള്ളലശ്ശേരി ജുമാ മസ്ജിദിൽ.
ഭാര്യ: പരേതയായ ആസ്യ.
മക്കൾ: പരേതയായ മറിയ, അഹമ്മദ് കുട്ടി, അബ്ദുറഹിമാൻ, മുഹമ്മദ്, കദീജ.
മരുമക്കൾ: അഷ്റഫ് ചേന്ദമംഗല്ലൂർ, സുലൈഖ മുന്നൂർ, ഹാജറ മാനിപുരം, സജ്ന കൊടിയത്തൂർ, പരേതനായ മുഹമ്മദലി.