വേർപാട്
22-05-2026, വെള്ളി
പന്നിക്കോട്: പരേതനായ മമ്മദ് കുട്ടി താന്നിക്കൽ എന്നിവരുടെ ഭാര്യ ആയിഷ താന്നിക്കൽ (87) നിര്യാതയായി.
മയ്യത്ത് നമസ്കാരം ഇന്ന് (വെള്ളി) ഉച്ചക്ക്ശേഷം 3 മണിക്ക് മുള്ളമടക്കൽ ജുമാ മസ്ജിദിൽ.
മക്കൾ: കുഞ്ഞിരായിൻ, സുബൈദ, റുഖിയ, മൈമൂന, സൈനബ,
ഫാത്തിമ.