HomeMUKKAM ബാല കൃഷ്ണൻ (67). May 24, 2026 വേർപാട്24-05-2026, ഞായർചേന്ദമംഗഗലൂർ: പൈമ്പാലപ്പുറത്ത് ബാലകൃഷ്ണൻ (67) നിര്യാതനായി.കാരശേരി ഗ്രാമ പഞ്ചായത്ത് പൊതു ശ്‌മശാനത്തിൽ സംസ്കരിച്ചു.ഭാര്യ: പുഷ്പലത മാവൂർമകൾ: അനഘ.സഹോദരങ്ങൾ: വാസുദേവൻ, ചന്തുകുട്ടി, വേലായുധൻ, സുരേഷ്, നാരായണി, സരള. Tags: MUKKAM OBITUARY Facebook Twitter