വേർപാട്
24-05-2026, ഞായർ
മാവൂർ: പള്ളി പറമ്പിൽ അഹമ്മദ് കുട്ടി (77) നിര്യാതനായി.
മയ്യിത്ത് നമസ്കാരം ഇന്ന് (ഞായർ) രാവിലെ 10 മണിക്ക് മാവൂർ പാറമ്മൽ വലിയ ജുമാ മസ്ജിദിൽ.
മക്കൾ: അഷ്‌റഫ്, നജ്മുദ്ധീൻ, അസ്മാബി, നസീറ, ഫൗസിയ.
മരുമക്കൾ: സിദ്ദീഖ് കുട്ടിക്കാട്ടൂർ, ഉസ്മാൻ വാഴക്കാട്, മജീദ് വെള്ളലശ്ശേരി നുസ്രത് മാവൂർ, റസ്മിജ കുനിയിൽ.