Trending

എവറസ്റ്റ് സഫറുള്ള (58)

മാടാംപൊയിലിൽ താമസിക്കുന്ന കണക്കുപറമ്പത്ത് എവറസ്റ്റ് സഫറുള്ള (58) നിര്യാതനായി.

മയ്യിത്ത് നമസ്കാരം ഇന്ന് (വ്യാഴാഴ്ച) വൈകുന്നേരം 04.15 ന് ഒതയമംഗലം ജുമുഅത്ത് പള്ളിയിൽ നടന്നു.

പിതാവ്: പരേതനായ മമ്മദ്കുട്ടി.

മാതാവ്: ഉണ്ണി പാത്തുമ്മ.

മക്കൾ: മുബശ്ശിർ, സഫീറ സഫർ, സഫറീന, സഫീദ.

മരുമക്കൾ: ജാബിർ മൊറയൂർ, നബീൽ കിഴിശ്ശേരി, സിയാദ് കുളങ്ങര, ജുമൈല വയനാട്.

സഹോദരങ്ങൾ: പരേതനായ ഇക്ബാൽ, അസ്‌ലം, ജഹാംഗീർ, സബീന, സക്കീന ബീഗം.
Previous Post Next Post
Italian Trulli
Italian Trulli