Trending

ഭിന്നതയുടെ പഴുതുകൾ തേടരുത്: ഖാദർ മാസ്റ്റർ.

കൂളിമാട്: മാനവർ ഭിന്നതയുടെ പഴുതുകൾ തേടരുതെന്ന് മഹല്ല് കമ്മിറ്റി പ്രസിഡണ്ട് കെ എ ഖാദർ മാസ്റ്റർ പറഞ്ഞു. കെ.എൻ.എം മർകസുദ്ദഅവ കൂളിമാട് യൂണിറ്റ് സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
ടി.എ മജീദ് അധ്യക്ഷനായി. ഡോ: എം മൊയ്തീൻ കുട്ടി സുല്ലമി സന്ദേശം നൽകി. ജില്ലാ പഞ്ചായത്തംഗം പി ബൽക്കീസ് ടീച്ചർ മുഖ്യാതിഥിയായി.

വി.എ കരീം മാസ്റ്റർ, വാർഡ് മെമ്പർ ഒ സ്മിജ, സി.എ ശുകൂർ മാസ്റ്റർ, കെ ജെ തോമസ് കുട്ടി, എം.പി സുരേന്ദ്രൻ, ഇ.കെ നസീർ, കെ.എ റഫീഖ്, കെ.സി ഇസ്മാലുട്ടി, ടി.വി ഷാഫി മാസ്റ്റർ, എ.സി അഹ്‌മദ്‌ കുട്ടി മൗലവി, ടി.കെ നാസർ, ഇ വീരാൻകുട്ടി മാസ്റ്റർ, ബ്ലോക്ക് മെമ്പർ മൂലത്ത് മജീദ്, കെ മുഹമ്മദ്‌ അലി, കെ വീരാൻകുട്ടി ഹാജി, വി.എ മജീദ്, സി.എ മജീദ്, കെ സുലൈമാൻ സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli