കൊടിയത്തൂർ: കാരക്കുറ്റി വിളക്കോട്ടിൽ പുതിയോട്ടിൽ മുഹമ്മദ് (87) നിര്യാതനായി.
മയ്യത്ത് നമസ്ക്കാരം ഇന്ന് (ബുധൻ) രാവിലെ 11.45ന് കാരകുറ്റി പള്ളിയിലും 12 മണിക്ക് കൊടിയത്തൂർ ജുമുഅത്ത് പള്ളിയിലും.
ഭാര്യ: ഫാത്തിമ കണ്ണാട്ടിൽ.
മക്കൾ: അഹമ്മദ് വി, അബ്ദു വി, നസീർ, ശബീർ, ഉമ്മർ, ഫസൽ, ആമിന, ഖൈറുന്നീസ, സൽമത്ത്, സജ്ന.
മരുമക്കൾ: പരേതനായ അബുറഹിമാൻ വടക്കുമുറി, ഷാഹിന ചെറുവാടി, മുഹമ്മദ് കുട്ടി തിരുവമ്പാടി, റംല മൂഴിക്കൻ, അബദു റഹൂഫ്, ഉമൈമത്ത്, സാദിഖ് മുരിങ്ങം, ശബീന വലിയ പറമ്പ്, മുഹ്‌സിന ചാത്തല്ലൂർ, മുർഷിദ കുനിയിൽ.
സഹോദരി: പരേതയായ പാത്തുമ്മ മംഗലശ്ശേരി.