Trending

ആമിന അമ്പലക്കണ്ടി.



വേർപാട്
14-04-2026, ചൊവ്വ

കക്കാട്: പാറമ്മൽ അബ്ദുൽ മജീദിന്റെ ഭാര്യ ആമിന അമ്പലക്കണ്ടി നിര്യാതയായി.

മയ്യിത്ത് നമസ്കാരം ഇന്ന് (ചൊവ്വ) രാവിലെ 11 മണിക്ക് കക്കാട് കുന്നത്ത് ജുമാ മസ്ജിദിൽ.

പിതാവ്: ചേന്ദമംഗല്ലൂർ പരേതനായ അമ്പലക്കണ്ടി മോയിൻ.

മക്കൾ: നിസാർ, സക്കീർ ഹുസൈൻ, സ്വാലിഹ്, ഷിഫ.
Previous Post Next Post
Italian Trulli
Italian Trulli