Trending

കണിയാത്ത് കുഞ്ഞമ്മദ് (64).

വേർപാട്
12-04-2026, ഞായർ

സൗത്ത് കൊടിയത്തൂർ: ചാത്തപറമ്പിൽ താമസിക്കുന്ന കണിയാത്ത് കുഞ്ഞമ്മദ് (ബിച്ചാപ്പു- 64) നിര്യാതനായി.

മയ്യത്ത് നമസ്‌കാരം നാളെ (തിങ്കൾ) രാവിലെ 8:30ന് സൗത്ത് കൊടിയത്തൂർ ജുമുഅത്ത് പള്ളിയിൽ.

ഭാര്യ: പരേതയായ മറിയം.

മക്കൾ: ജംഷിദ്, ഷിബിലി, നാജിയ, ജംഷിദ.

മരുമക്കൾ: മൻസൂറലി കിഴ്പറമ്പ്, ഷാനിദ് താമരശ്ശേരി, ജുമൈലത്ത് (19ാം വാർഡ് മെമ്പർ), ജസ്‌ന മുക്കം.

സഹോദരങ്ങൾ: മമ്മദ് കുട്ടി, ആയിഷ, ഫാത്തിമ, ആമിന, സുബൈദ, റസിയ, നജീന, പരേതനായ മുഹമ്മദ്‌.
Previous Post Next Post
Italian Trulli
Italian Trulli