Trending

മണക്കാട്ട് കെ വി അബ്ദുസ്സലാം (79).

വേർപാട്
16-04-2026, വ്യാഴം

ചെറുവാടി: പൗര പ്രമുഖനും പൊറ്റമ്മൽ മുസ്‌ലിം ലീഗ് പ്രസിഡന്റും മാവൂർ ഗ്വാളിയോർ റയോൺസ് മുൻ ജീവനക്കാരനുമായിരുന്ന പൊറ്റമ്മൽ മണക്കാട്ട് കെ.വി അബ്ദുസ്സലാം (79) നിര്യാതനായി. 

മയ്യിത്ത് നമസ്ക്കാരം ഇന്ന് (വ്യാഴം) രാവിലെ 9.30ന് മുള്ളമടക്കൽ ജുമാ മസ്ജിദിൽ.

മക്കൾ: മുഹമ്മദ്‌ ഇഖ്ബാൽ (IHRD കോഴിക്കോട്), അസ്‌കർ ബാബു, ഫസീല, നസീറ, സുനീറ, ആയിഷ.

മരുമക്കൾ: സോഫിയ കൊടിയത്തൂർ, സൗദ കുനിയിൽ, മുഹമ്മദ്‌ കോയ കീഴുപറമ്പ്, കബീർ പയ്യടിമേത്തൽ, ശരീഫ് ഓമശ്ശേരി, ആലികുട്ടി കൽപ്പള്ളി.
Previous Post Next Post
Italian Trulli
Italian Trulli