വേർപാട്
10-04-2026, വെള്ളി
മുക്കം: കുമാരനെല്ലൂർ തടപറമ്പ് താമസിക്കുന്ന തെക്കേടത്ത് അസൈൻ (78 ബാപ്പു) നിര്യാതനായി.
മയ്യത്ത് നമസ്കാരം ഇന്ന് (വെള്ളി) രാവിലെ 11.30ന് കുമാരനെല്ലൂർ നെല്ലിക്കുത്ത് ജുമാ മസ്ജിദിൽ.
ഭാര്യ: നഫീസ.
മക്കൾ: സലിം, നാസർ, ഫൈസൽ (സൗദി അറേബ്യ), ആയിഷ തിരുവമ്പാടി, ഹാരിസ് (ജുബൈൽ ഫുട് വേർ തിരുവമ്പാടി).
മരുമക്കൾ: ശരീ ഫ് തിരുവമ്പാടി, ഷഫീന, ഷമീറ, ഷാഹിന, റഫീന.