Trending

നെല്ലിക്കുത്ത് ചേക്കുട്ടി (71).

വേർപാട്
09-04-2026, വ്യാഴം

മുക്കം: കാരമൂല താമസിക്കുന്ന നെല്ലിക്കുത്ത് ചേക്കുട്ടി (71) നിര്യാതനായി. 

മയ്യിത്ത് നമസ്കാരം ഇന്ന് (വ്യാഴം) രാത്രി 08:45ന് ദാറുസ്വലാഹ് ജുമാ മസ്ജിദിലും 9 മണിക്ക് നെല്ലിക്കുത്ത് ജുമാ മസ്ജിദിലും നടക്കും.
Previous Post Next Post
Italian Trulli
Italian Trulli