Trending

പ്ലാത്തോട്ടത്തിൽ തോമാച്ചൻ (67).

വേർപാട്
09-04-2026, വ്യാഴം

മുക്കം - അഗസ്ത്യൻമുഴി: കോടഞ്ചേരി ഈരൂട് പ്ലാത്തോട്ടത്തിൽ തോമാച്ചൻ (67) നിര്യാതനായി.

ശവസംസ്കാരം ഇന്ന് (വ്യാഴം) ഉച്ചയ്ക്ക് 2 മണിക്ക് കോടഞ്ചേരി - പുലിക്കയം അടിമണ്ണ് സെമിത്തേരിയിൽ നടക്കും.
 
ഭാര്യ: റോസിലി (തിരുവമ്പാടി കാരാമ്മ കുടുംബാംഗം).

മക്കൾ: അലൻ, മിലൻ.
Previous Post Next Post
Italian Trulli
Italian Trulli