വേർപാട്
14-03-2026, ശനി
കൊടിയത്തൂർ: വെസ്റ്റ് കൊടിയത്തൂർ പൗരപ്രമുഖൻ പ്രഥമ മഹല്ല് സെക്രട്ടറിയും കേരള മുസ്ലീം ജമാഅത് സെക്രട്ടറിയുമായിരുന്ന വടക്കിവീട്ടിൽ വി.വി അഹമ്മദ് കുട്ടിഹാജി (87) നിര്യാതനായി.
മയ്യിത്ത് നമസ്കാരം ഇന്ന് (ശനി) രാവിലെ 10 മണിക്ക് വെസ്റ്റ് കൊടിയത്തൂർ ജുമാ മസ്ജിദിൽ.
ഭാര്യമാർ: പരേ തയായകദീജ, നസ്രിന.
മക്കൾ: അബ്ദുൽ ഹമീദ്, അബ്ദുറഹിമാൻ, ആയിഷ, സുബൈദ, ഫാത്തിമ, സുലൈക്ക, പരേതനായ വി.വി ഹുസൈൻ.
മരുമക്കൾ: അബു സി ചാലക്കൽ, ഉസ്മാൻ ഊർ ക്കടവ്, മുസ്തഫ തിരുവമ്പാടി, സാജിത, സൽമ വാഴക്കാട്, സജ്‌ന കറുത്തപറമ്പ്, പരേതനായ ഹസ്സൻ മാസ്റ്റർ.
മാവൂർ ഗോളിയോറൻസ് തൊഴിലാളി ആയിരുന്നു.
Tags:
kodiyathur