വേർപാട്
30-03-2026, തിങ്കൾ
തിരുവമ്പാടി: തറയിൽ ആലിക്കുട്ടി (64) നിര്യാതനായി.
മയ്യിത്ത് നമസ്ക്കാരം ഇന്ന് (തിങ്കൾ) രാവിലെ 10.30 ന് മാർക്കറ്റ് പള്ളിയിലും 10.45 ന് താഴെ തിരുവമ്പാടി തിയ്യര തട്ടേക്കാട് ജുമാ മസ്ജിദിലും.
ഭാര്യ: പരേതയായ വാലയിൽ ആയിഷാബി, ജമീല കമ്പക്കോടൻ.
മക്കൾ: ഫാസിൽ (എൻ്റെ തിരുവമ്പാടി), ഹബീബി (ഡിജിമീഡിയ മുക്കം), ഹാരിസ്, സുഹൈൽ.
മരുമക്കൾ: നിഷില കൂമ്പാറ, സഫ തിരുവമ്പാടി, ഹബീബ നസ്രിൻ നടമ്മൽ പൊയിൽ.