Trending

മോഹൻ ദാസ് നായർ (58).

വേർപാട്
29-03-2026, ഞായർ 

മുക്കം: തെച്ചിയാട് കൂരപ്പിള്ളിൽ മോഹൻ ദാസ് നായർ (58) നിര്യാതനായി.

സംസ്കാരം നാളെ (തിങ്കൾ) രാവിലെ 10 മണിക്ക് തിരുവമ്പാടി ഒറ്റപ്പൊയിൽ സ്മശാനത്തിൽ.

ഭാര്യ:വസന്ത.

മക്കൾ: അഞ്ജു, അഖിൽ.

മരുമകൻ: നിഷാദ് ഒതയമംഗലത്ത് മുത്താലം.

സഹോദരങ്ങൾ: പരേതയായ കൗസല്യ, ശശി നായർ ഇരുമ്പകം, രാധ നെല്ലാണിച്ചാൽ, രാമൻ നെല്ലാണിച്ചാൽ, തങ്ക മുത്തേരി, ജയകൃഷ്ണൻ നായർ നെല്ലാണിച്ചാൽ, പരേതരായ പരമേശൻ നായർ പെരുമാലിപ്പടി, വാസു നായർ പാലക്കടവ്.

മൃതദേഹം ഇപ്പോൾ മരുമകൻ നിഷാദ് (മുത്താലം) വീട്ടിൽ.
Previous Post Next Post
Italian Trulli
Italian Trulli