തിരുവമ്പാടി: തിരുവമ്പാടി പരേതനായ കപ്പലാട്ട് അഹമ്മദ് കുട്ടി മാസ്റ്ററുടെ (റിട്ടയേഡ് ഹെഡ് മാസ്റ്റർ ഗവ: എൽ.പി സ്കൂൾ കൊണ്ടിൽ) ഭാര്യ സി.കെ ഉമ്മാച്ച നിര്യാതയായി.
മയ്യിത്ത് നമസ്കാരം ഇന്ന് (വെള്ളി) രാത്രി 7.30ന് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ.
മക്കൾ: കെ.എ ഷബീർ അഹമ്മദ് (കൃഷി ഓഫീസർ, കൂടരഞ്ഞി), നസീമുദ്ദീൻ (ദുബായ് മിലിറ്ററി, ഷാർജ), സബിത അഹമ്മദ്.
മരുമക്കൾ: അബ്ദുൽ ജബ്ബാർ (കൂമ്പാറ), രഹന എം.കെ (കൊടിയത്തൂർ), പി.ടി സജ്ന (കൊടിയത്തൂർ).
Tags:
mukkam
