Trending

കണ്ണിപ്പോയിൽ ഉണ്ണിമോയി (84).

വേർപാട്
29-01-2026, വ്യാഴം

കരുവൻ പൊയിൽ: കണ്ണിപ്പോയിൽ ഉണ്ണിമോയി (84) നിര്യാതനായി.

മയ്യിത്ത് നമസ്കാരം ഇന്ന് (വ്യാഴം) രാവിലെ 9.30ന് ചുള്ളിയാട് ജുമാ മസ്ജിദിൽ.

ഭാര്യ: ആയിഷ.

മക്കൾ: ഫിറോസ് ഖാൻ, നൗഷാദ്, ഹാരിസ് (മക്ക), ഷബീർ (മക്ക).

മരുമക്കൾ: ഹൈറുന്നിസ, ശരീഫാ ബീവി, അഫ്സത്ത്, സുലു.
Previous Post Next Post
Italian Trulli
Italian Trulli