Trending

പഞ്ചായത്ത് വികസന ഡോക്യുമെൻ്ററി വെബ് സൈറ്റ് ലോഞ്ചിംഗ് നടന്നു.



കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൻ്റെ 5 വർഷത്തെ വികസന നേട്ടങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ വികസന ഡോക്യുമെൻ്ററി "കൊടിയത്തൂർ വികസന കുതിപ്പിൻ്റെ 5 വർഷങ്ങൾ" വെബ് സൈറ്റ് ലോഞ്ചിംഗ് നടന്നു. ഇ.ടി മുഹമ്മദ് ബഷീർ എം.പി ലോഞ്ചിംഗ് നിർവഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു അധ്യക്ഷയായി. വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ, ആയിഷ ചേലപ്പുറം, എം.ടി റിയാസ്, ടി.കെ അബൂബക്കർ, സെക്രട്ടറി ഒ.എ അൻസു തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post
Italian Trulli
Italian Trulli