Trending

കാരക്കുറ്റി ഉണ്ണി മോയിഹാജി സർക്കാർപറമ്പ് റോഡ് പ്രവർത്തി ഉദ്ഘാടനം നിർവഹിച്ചു.



കൊടിയത്തൂർ: ലിന്റോ ജോസഫ് എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നും അനുവദിച്ച കൊടിയത്തൂർ - കാരശ്ശേരി ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാരക്കുറ്റി ഉണ്ണിമോയി ഹാജി സർക്കാർ പറമ്പ് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ലിന്റോ ജോസഫ് എം.എൽ.എ നിർവഹിച്ചു.

ഗ്രാമ പഞ്ചായത്ത് മെമ്പർ വി. ഷംലൂലത്ത് അധ്യക്ഷതവഹിച്ചു.
എം അബ്ദുറഹിമാൻ, എം.കെ അബ്ദുസ്സലാം, രാജു കാരക്കുറ്റി, അബൂബക്കർ സി.കെ, ഖാലിദ് സി.കെ, മുഹമ്മദ് സി.വി എന്നിവർ സംബന്ധിച്ചു. ഗിരീഷ് കാരക്കുറ്റി സ്വാഗതവും
ബിജു വിളക്കോട് നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli