കൊടിയത്തൂർ: അടുത്ത മാസം നടക്കുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കൊടിയത്തൂരിൽ നിന്ന് വിവിധ വാർഡുകളിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥികളെ ഇന്ന് (ബുധൻ) പ്രഖ്യാപിക്കും.
ഉച്ചക്ക് 1.30ന് സൗത്ത് കൊടിയത്തൂർ സീതി സാഹിബ് കൾച്ചറൽ സെന്റർ ഓഡിറ്റോറിയത്തിൽ വച്ച് നേതാക്കൾ പ്രഖ്യാപിക്കും.
അത് കഴിഞ്ഞു സ്ഥാനാർഥികൾ അവരുടെ നോമിനീഷൻ വരണാധികാരികൾക്ക് മുൻപാകെ സമർപ്പിക്കും.
Tags:
kodiyathur
