മുക്കം ഉപജില്ലാ ഷട്ടിൽ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ ചാമ്പ്യന്മാരായ പിടിഎം ഹയർസെക്കൻഡറി വിദ്യാർത്ഥികൾ.
കൊടിയത്തൂർ: മുക്കം ടൗൺ ഷട്ടിൽ കോർട്ടിൽ വച്ച് സംഘടിപ്പിച്ച ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യന്മാരായി.
കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറിനെയാണ് സിംഗിൾസിലും ഡബിൾസിലും പിടിഎം തോൽപ്പിച്ചത്.
Tags:
SPORTS